DEV Community

Ayisha Binth Ali M
Ayisha Binth Ali M

Posted on • Edited on

ബംഗാളിയോട് വില പേശുന്ന മലയാളി

ഒരിക്കൽ ഞാൻ നടന്നു പോകുകയായിരുന്നു. അപ്പോൾ ഒരു ആൾകൂട്ടം. ഞാൻ കരുതി മുട്ടൻ അടി നടക്കാവും എന്നു. 4 ഒ 5 ഒ പേരെ ഉള്ളൂ. പിന്നെ ഒരു ആട്ടോറിക്ഷക്കാരനും.

ഞാൻ അടുത്തു ചെന്നു നോക്കുമ്പോൾ ഓട്ടോക്കാരൻ, പുറത്തേക്ക് തലയിട്ട് നോക്കി, ബാക്കി 4 പേരോടും സംസാരിക്കുന്നു. എടാ 120 രൂപ തന്നാൽ ഞാൻ നിങ്ങളെ വിട്ടു തെരാം എന്നൊക്കെ. ഓരോരുത്തർക്കും 30 രൂപ പോരേ എന്നൊക്കെ. ഞൻ പതിയെ എന്റെ യാത്ര തുടർന്നു. മലയാളി ജീവിതം സുഖമമാക്കാൻ ബംഗാളിയോടൂ വരെ വില പേശുന്നു എന്ന തിരിച്ചറിവോടെ.

Top comments (0)