DEV Community

The Malayali Podcast

The Future of Cybercrime A Malayalam Podcast

The Future of Cybercrime  A Malayalam Podcast

എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അതുകൊണ്ട് നമ്മൾ ദുർബലരാണ്. ഈ ഇൻറർനെറ്റ് യുഗത്തിൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും.
മലയാളം പോഡ്കാസ്റ്റ് എപ്പിസോഡിൽ  ഇന്നത്തെ പരസ്പരബന്ധിതമായ സാങ്കേതികവിദ്യയുടെ ഇൻറർനെറ്റ് ഉപയോഗത്തിൽ ഒരുപാട് അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്, അതിവിടെ നമ്മളറിയാതെ തന്നെ ഒരുപാട് ചൂഷണങ്ങൾക്ക് ഇരയാകുന്നു. നമ്മുടെ വ്യക്തി വിവരങ്ങൾ എല്ലാവർക്കും കിട്ടുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.

ഈ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡ് ഞാൻ ദിവസേന ഇൻറർനെറ്റ് ഉപയോഗിക്കുന്നവർക്കും, സ്മാർട്ട്ഫോണിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കും , പിന്നെ ടെക്നോളജി നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തും എന്ന് വിചാരിക്കുന്നു ആർക്കും വേണ്ടി തയ്യാറാക്കിയിട്ടുള്ള താണ്.

തീർച്ചയായും നിങ്ങൾ അത് കേട്ട് നോക്കുക, സുഹൃത്തുക്കളായി ഷെയർ ചെയ്യുന്നതോടൊപ്പം, സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന നമ്മുടെ മാതാപിതാക്കളുമായും ഷെയർ ചെയ്യാൻ ശ്രമിക്കുക. (കാരണം അവരാണ് യഥാർത്ഥത്തിൽ ഇൻറർനെറ്റ്  കുഴപ്പങ്ങൾ അറിയാതെ ഉപയോഗിക്കുന്ന ആളുകൾ)


ആധുനിക ടെക്നോളജിയും ഇൻറർനെറ്റും നമ്മൾ പരസ്പരം ആശയവിനിമയം നടത്തുന്ന രീതിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി അതുപോലെതന്നെ കുറ്റകൃത്യ രീതികളിലും മാറ്റം വന്നിട്ടുണ്ട്. നമ്മൾ എല്ലാവരെയും പറ്റിയുള്ള വിവരങ്ങൾ ഇൻറർനെറ്റിൽ ലഭ്യമായ അതുകൊണ്ടുതന്നെ, നമ്മളെ തന്നെ ഷെയർ ചെയ്തതായ വിവരങ്ങളാണ് നമ്മളെ കൂടുതൽ അപകടത്തിൽ ആകുന്നത്.


This Malayalam Podcast is hosted by Krish

We’d sure love to hear what you think about our content! Just drop an email to themalayalipodcast@yahoo.com

Follow Us

Facebook 

Instagram

 Twitter  

Share Chat

In Kerala Podcast is growing nowadays, please visit our 'The Malayali' Malayalam Podcast website

www.themalayali.in

If you want to hear more Kerala podcasts, just google for the best Kerala podcast or Kerala podcast or top Malayalam podcast or best Kerala podcast. Google will list the Best Kerala podcast. You can also listen to this Malayalam podcast on all major podcasting platforms like apple podcast, Spotify , Gaana ,jiosaavn and many more.

Episode source